കായംകുളം: കായംകുളം അഗ്നി രക്ഷാ നിലയത്തിത്തിന് പുതിയ ഒരു ഫയർ എൻജിൻ ലഭ്യമായി.ഇതിന്റെ ഫ്ലാഗ് ഒഫ് ഇന്ന് രാവിലെ 10 ന് യു.പ്രതിഭ എം.എൽ.എ നിർവഹിക്കും.