കായംകുളം: കൃഷ്ണപുരം ഗവ. യുപി സ്കൂളിൽ എൽ. പി. എസ്. ർകറ്റി യുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 3-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള കെ ടെറ്റ് പാസായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.