ph
ബാബു മുനമ്പേൽ പ്രസിഡന്റ്

കായംകുളം: ഗോവിന്ദമുട്ടം ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ബാബു മുനമ്പേലിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബാബു മുനമ്പേൽ( പ്രസിഡന്റ് )​, വിലാസിനി ശിവദാസൻ(വൈസ് പ്രസിഡന്റ്), ശശാങ്കൻ, ശിവപ്രസാദ്, ശരത് ശ്രീകുമാർ, ഗോപാലകൃഷ്ണൻ ഉഷ ബാലു, കുമാരി(ഭരണ സമിതി അംഗങ്ങൾ)​ എന്നിവരാണ് ഭാരവാഹികൾ.