photo
ഫിലോമിന മാത്യു

ആലപ്പുഴ: കറുകയിൽ വാർഡ് കറുകയിൽ കെ.ടി.മാത്യുവിന്റെ ഭാര്യ ഫിലോമിന മാത്യു (67) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ :ഫാ. തോമസ് കറുകയിൽ (ജർമനി), അജീഷ് മാത്യു, ജിഷാ കുഞ്ഞുമോൻ. മരുമക്കൾ :ജോമോൾ, കുഞ്ഞുമോൻ.