a

മാവേലിക്കര : പോനകം സുനു ഭവനിൽ രമേശൻ നായർ (രഘു-65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മാവേലിക്കര കൊച്ചിക്കലുള്ള മകന്റെ വീട്ടി​ൽ. ഭാര്യ: സരോജിനി. മക്കൾ: സൂരജ് ആർ പിള്ള, സുജിത്ത് ആർ.പിള്ള, സൂര്യ എസ്.പിള്ള. മരുമക്കൾ: ഹരികൃഷ്ണൻ, ലക്ഷ്മി.