ചാരുംമൂട് : വേടരപ്ലാവ് മെരിലാൻഡിൽ ശാമുവലിന്റെ ഭാര്യ അന്നമ്മ ശാമുവൽ(75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് കരിമുളയ്ക്കൽ ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളിയിൽ . മക്കൾ : ലാലി,തമ്പാൻ, ലിസി, ബിനു. മരുമക്കൾ : ബാബു, ലിസി,ബാബു,ബിൻസി.