ഹരിപ്പാട്: പിലാപ്പുഴ പനങ്ങാട്ടേത്ത് രേതനായ സത്യനാരായണപിളളയുടെ ഭാര്യ എ.രമാദേവി (മണി,65) ദുബായിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സജിത്ത്,സരിത (നാഗ്പൂർ) മരുമക്കൾ:അഞ്ജലി ദേവി, സതീഷ് പണിക്കർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് .