 
ചാരുംമൂട്: താമരക്കുളം മേക്കുംമുറി ഇളങ്ങള്ളൂർ വടക്ക് അച്യുതൻ പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.സി.പി.എം താമരക്കുളം ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: പരേതയായ ശങ്കരിയമ്മ. മക്കൾ: ശ്രീകുമാരി, ഗിരിജ, ഗീത. മരുമക്കൾ: കരുണാകരപിള്ള, ഗോപകുമാർ, വിക്രമൻ നായർ.