gee

ചാരുംമൂട് : താമരക്കുളം ചത്തിയറ അറയ്ക്കൽ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ഗീതാകുമാരി (51) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ : നിത്യലക്ഷ്മി, നിധീഷ് .