പൂച്ചാക്കൽ. അരൂക്കുറ്റി പതിനൊന്നാം വാർഡ് ലക്ഷം വീട്ടിൽ ശാന്ത (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9:30 ന് നെട്ടൂർ പൊതുശ്മശാനത്തിൽ. മക്കൾ: ലളിത, രെജിമോൻ .മരുമക്കൾ : പൊന്നപ്പൻ, മിനി.