ഭഗവതിപ്പടി : പത്തിയൂർ ചക്കാലയിൽ പരേതരായ ബാലകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകൻ വേണുഗോപാൽ (68) നിര്യാതനായി. സഹോദരങ്ങൾ : കൃഷ്ണകുമാരി, ഷാജി, ഗീത, തമ്പുരാൻ, പരേതരായ രാജഗോപാലൻ, ഗിരിജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.