obit

ചേർത്തല: വയലാർ ഒളതല കോതമന കുര്യൻ തോമസിന്റെ ഭാര്യ രത്നതോമസ് (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മകൻ: ചാൾസ് തോമസ്. മരുമകൾ: സജിത ചാൾസ്.