obit

ചേർത്തല: നഗരസഭ പത്താം വാർഡ് കാഞ്ഞിരത്തിങ്കൽ തോമസ് ചാക്കോ(ചാക്കോച്ചൻ-76) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ജെസി, ജിസ, ജസ്​റ്റിൻ(കുവൈ​റ്റ്). മരുമക്കൾ: തങ്കച്ചൻ, ജിമ്മിച്ചൻ, ജിനി.