ആലപ്പുഴ : കേരള കോൺഗ്രസ് (ബി) ജില്ലാ വൈസ് പ്രസിഡന്റ് തത്തംപള്ളി വടക്കേറ്റത്ത് വി.എം. മാത്യു (മാത്തച്ചൻ,70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തത്തംപള്ളി സെന്റ്‌മൈക്കിൾ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസമ്മ മാത്യു . മക്കൾ: റെന്നിമാത്യു, രേണുമാത്യു (ഇരുവരും ദുബായ്). മരുമക്കൾ: നീനജോസ്, എഡിസൺ പോൾ.