a
അമ്മിണി

മാവേലിക്കര : കണ്ണാട്ടുമോടി തോപ്പിൽ വീട്ടിൽ സ്റ്റാലിന്റെ ഭാര്യ അമ്മിണി (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: അനൂപ് ലാൽ, അഖിൽ. മരുമക്കൾ: പ്രിയ, ലിനു.