
ചേർത്തല:മുനിസിപ്പൽ 22-ാം വാർഡിൽ ഐക്കരച്ചംവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കാഞ്ചനവല്ലി(75) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ:പ്രദീപ്(കോടതി,ചേർത്തല),ബിന്ദു(ഹെഡ് നഴ്‌സ്,ജില്ലാ ആശുപത്രി,ആലപ്പുഴ),മംഗളദാസ്,പ്രസാദ്.മരുമക്കൾ:ജയശ്രീ,പ്രസന്നബാബു(കെ.എസ്.ഇ.ബി,മുഹമ്മ),അമ്പിളി,രശ്മി.