കായംകുളം: എം.എസ്.എം കോളേജിൽ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം,അറബി, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിറ്റിക്സ്, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ 10 ദിവസത്തിനകം അപേക്ഷ നൽകണം. ഫോൺ: 0479 2442111.