കായംകുളം: ജനാധിപത്യ കേരളാ കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
കെ.സി.ജോസഫ്, എൻ.സത്യൻ, ബിനോസ് കണ്ണാട്ട്, എസ്.ഭുവനേന്ദ്രബാബു, ജോർജ്ജ് ഉമ്മൻ, ജയൻ ചെട്ടികുളങ്ങര, കെ.ബിജു, വർഗ്ഗീസ് തങ്കച്ചൻ, ജി.ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ഭുവനേന്ദ്രബാബു (പ്രസിഡന്റ്), ജോജി ജോർജ്, എൻ.പ്രകാശ് (വൈ.പ്രസിഡന്റുമാർ) ഡി.ബിജു (ട്രഷറർ) എൻ.സത്യൻ (സംസ്ഥാന കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.