ആലപ്പുഴ :കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 5ന് വൈകിട്ട് 6 ന് സംഘടിപ്പിക്കുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ പ്രഭാഷണം കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും.