tur

തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് കേളോത്ത് ഹൗസിൽ കെ.എൻ.ഗോപിനാഥൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജയാനന്ദൻ (കൊച്ചിൻ ഷിപ്പ് യാർഡ്), പരേതയായ ജയലക്ഷ്മി. മരുമക്കൾ: ബിന്ദു, സജി.