ആലപ്പുഴ : സ്റ്റേഡിയം വാർഡ് വെള്ളക്കിണർ കൃഷ്ണകൃപയിൽ അയ്യപ്പൻ കുട്ടി (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12.30ന് വലിയ ചുടുകാട്ടിൽ. ഭാര്യ : കനകമ്മ. മക്കൾ : രാജേഷ് കുമാർ, രജനി, രാധിക. മരുമക്കൾ : ഗിരിജ, വേണു, സുധാകരൻ.