s

ചാരുംമൂട് : പട്ടികജാതി വികസന വകുപ്പിന്റെയും ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിന്റെയും അധീനതയിൽ കരിമുളയ്ക്കലിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് എച്ച്.എസ് വിഭാഗത്തിൽ 6 ട്യൂഷൻ അദ്ധ്യാപകരുടെയും യു.പി വിഭാഗത്തിൽ 3 അദ്ധ്യാപകരുടെയും ഒഴിവുണ്ട്. എച്ച്.എസ് വിഭാഗത്തിൽ അതാത് വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉള്ളവരെയാണ് പരിഗണിക്കുക. യു.പി യിൽ ബിരുദമാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

15നകം ബ്ളോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 9496333513, 8547630059