അരൂർ: അരൂക്കുറ്റി ഗവ.യു.പി.എസിൽ മൂന്ന് യു.പി.എസ്.ടി, ഒരു എൽ.പി.എസ്.ടി ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കെ.ടെറ്റ് യോഗ്യത നിർബന്ധം. ഇന്ന് ഉച്ചയ്ക്ക് 2 ന് അഭിമുഖം നടക്കും.