ചേർത്തല:ഗവ.ടൗൺ എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി യുടെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ 4ന് ഉച്ചയ്ക്ക് 2 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ രേഖകളുമായി എത്തി പങ്കെടുക്കണമെന്ന് ഹെഡ്മാസ്​റ്റർ അറിയിച്ചു.