tkmm
കുതിരപ്പന്തി ടി.കെ.എം.എം.യു.പി.സ്കൂളിലെ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം

ആലപ്പുഴ: കുതിരപ്പന്തി ടി.കെ.എം.എം.യു.പി.സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ക്ലാരമ്മ പീറ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കുമാരി പി. ഗീത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അഭിലാഷ് വി.എസ്, അധ്യാപകർ എന്നിവർ

സംസാരിച്ചു.