obit

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ഹൃദ്യയിൽ കെ.കെ.ഓമന(68)നിര്യാതയായി. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് കൈമാറി. ഭർത്താവ് :ഡി. പ്രകാശൻ (റിട്ട.പൊതുമരാമത്ത് വകുപ്പ്,ബ്ളോക്ക്). യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവുമാണ്. മക്കൾ: മഞ്ജു ജോസ്,ചിഞ്ജു പ്രകാശ്. മരുമക്കൾ: ജോസ് മോൻ പി.ജോസഫ്,കെ.എസ്.സുരേഷ്.