പുതുക്കരി: അഞ്ചിൽ തോമസ് വർഗീസ് (കുട്ടപ്പച്ചായൻ, 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ : ലിസമ്മ. മക്കൾ: റോബിൻസ്, റിൻസി, റൂബി. മരുമക്കൾ: റ്റിൻസി, ജിജി, അഭിലാഷ്