
ചേർത്തല: ചേർത്തല നഗരസഭ മൂന്നാം വാർഡിൽ കല്ലറയ്ക്കൽ റിട്ട.വില്ലേജ് ഓഫിസർ പരിത് കുഞ്ഞിന്റെ ഭാര്യ ആമിനക്കുഞ്ഞ് (67)നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 11ന് ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ:ഹസീന, അൻസാർ, സിയാദ്, ഷാഹിന, നാസിറ, സമീറ (സർവീസ് സഹകരണ ബാങ്ക് ആമ്പല്ലൂർ).മരുമക്കൾ:മാഹിൻ,ഫൈസൽ,അബ്ദുൾ ഷമീർ,റോഷ്‌ന,ഫസീല.