മാന്നാർ: പരുമല കോട്ടക്കൽ മാലിയിൽ (കടവിൽ) അബ്ദുൾ ജബ്ബാർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാന്നാർ പുത്തൻ പള്ളി കബർസ്ഥാനിൽ . ഭാര്യ: ഖദീജക്കുട്ടി. മക്കൾ: നിസാമ, നാസർ.മരുമക്കൾ: നസീർ, ജുബിന.