a

മാവേലിക്കര: വഴുവാടി ഏവൂർ പളളത്ത് ആർ.ഗോപിനാഥൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അനിൽ കുമാർ, അനിതാകുമാരി. മരുമക്കൾ: ഗോപൻ, രഞ്ജിത. സഞ്ചയനം 9ന് രാവിലെ 8.30ന്.