കായംകുളം: കായംകുളം സഹകരണ ബാങ്ക് എ 421 ന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മന്ത്രി സജി ചെറിയാൻ നിർവ്വഹിയ്ക്കും.
മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. എ എം ആരിഫ് എം പി,രമേശ് ചെന്നിത്തല എം എൽ എ,യു പ്രതിഭ എം എൽ എ , കെ എച്ച് ബാബുജാൻ, ബാങ്ക് പ്രസിഡന്റ്.എം ആർ രാജരേഖരൻ തുടങ്ങിയവർ സംസാരിയ്ക്കും.