ചെന്നിത്തല : ഒരിപ്രം പുളിവേലിൽ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവവും ക്ഷേത്ര സമർപ്പണവും 9ന് ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 6,7,8 തീയതികളിൽ പ്രതിഷ്ഠാപൂർവ്വ പൂജകൾ നടക്കും.