ambala

അമ്പലപ്പുഴ: തൃക്കാക്കര ഉപതി​രഞ്ഞെടുപ്പിൽ യു.ഡി.എഫി​ന്റെ ചരിത്ര വിജയത്തിൽ ആഹ്ളാദം പ്രകടി​പ്പി​ച്ച് കോൺഗ്രസ് പ്രവർത്തകർ അമ്പലപ്പുഴയി​ൽ പ്രകടനം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ നടത്തിയ പ്രകടനത്തി​ന് എസ്.സുബാഹു,ബിന്ദു ബൈജു, ആർ.സനൽകുമാർ, എം.എച്ച്.വിജയൻ, എം.വി.രഘു, എ.ആർ.കണ്ണൻ, സി.ശശികുമാർ, ഷിതാ ഗോപിനാഥ്, സുഷമ മോഹൻദാസ്,സീനോ വിജയരാജ്, എൻ.ഷിനോയി, രാജു.പി.തണൽ,കെ.ദിനമണി, ഉണ്ണിക്കൃഷ്ണൻ കൊല്ലം പറമ്പ്, മുഹമ്മദ് പുറക്കാട്, ജി.സുഭാഷ്, എം.പി.മുരളീകൃഷ്ണൻ, എം.സോമൻ പിള്ള, സതി.എസ്.നാഥ്, മേഴ്സി ജോസി, സീന തുടങ്ങിയവർ നേതൃത്വം നൽകി.