പൂച്ചാക്കൽ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന പാണാവള്ളി ആറാം വാർഡ് വെളിയിൽ വീട്ടിൽ വി.എസ്. കേശവൻ (84) നിര്യാതനായി. മക്കൾ : രമേശൻ, പ്രകാശൻ, സഹദേവൻ (സദു), ഉഷ.