s

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് (എൽ.സി സംവരണം), ഫിസിക്സ് (ഈഴവ), ഇലക്‌ട്രോണിക്സ് (എൽ.സി, വിശ്വകർമ്മ),കമ്പ്യൂട്ടർ (എൽ.സി ) ,ഇലക്ട്രിക്കൽ (പട്ടിക ജാതി ), ഡെമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ (കുടുംബി, വണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി), ട്രേഡ്സ്മാൻ ഇൻ മെക്കാനിക്കൽ (ഈഴവ) എന്നീ വിഷയങ്ങളിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവർ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 9447488348.