തലവടി തെക്ക് : വട്ടടിചിറയിൽ ജോൺ യോഹന്നാൻ (കുഞ്ഞച്ചൻ, 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നിരണം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ (കാട്ടുനിലം). ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റജി, സുജ, സമേഷ്. മരുമക്കൾ: ജെസി, സന്തോഷ്, സുജ.