പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മറ്റത്തിൽ വീട്ടിൽ പരേതനായ രഘുവരന്റെ ഭാര്യ ശ്യാമള (76) നിര്യാതയായി. മക്കൾ: ജയദേവൻ, സുനിൽകുമാർ. മരുമക്കൾ: മഞ്ജു, രമ്യ.