മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ അടിയന്തര യോഗം മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ 5ന് വൈകിട്ട് 3ന് നടക്കും. യോഗത്തിൽ എല്ലാ നിക്ഷേപകരും പങ്കെടുക്കണമെന്ന് നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അറിയിച്ചു.