s
കുര്യൻ വർഗീസ്

മാവേലിക്കര: കെ.എസ്.ആർ.ടി.സി റിട്ട.ഡി.ടി.ഒ ഓലകെട്ടിയമ്പലം സെന്റ് ജോർജ് ഹൗസ് കുര്യൻ വർഗീസ് (തങ്കച്ചൻ,92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കൊയ്പ്പള്ളി കാരാണ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ കുര്യൻ. മക്കൾ: ഡോ.ജിബിനി വി.കുര്യൻ (അസി.പ്രൊഫസർ, കില), പരേതനായ ജിനോജി വി.കുര്യൻ. മരുമകൻ: പരേതനായ മനോജ് പൊണ്ണശേരിൽ.