ഓച്ചിറ : വവ്വാക്കാവ് ചങ്ങൻകുളങ്ങര ജാനകി ഭവനത്തിൽ ശശി കെ.പണിക്കർ (72 ) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: പ്രവീൺ, ശാരിപ്രിയ. മരുമക്കൾ: പാർവതി, അനീഷ്. സഞ്ചയനം ഞായർ രാവിലെ 8ന്.