ob
സതീദേവി

കണക്കൂർ : വടക്കനാര്യാട് വേട്ടാട്ട് വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സതീദേവി (68) നിര്യാതയായി. മകൻ : രാജേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.15ന്.