 
മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വർഡ് കണർകാട് ചേന്നനാട്ടുവെളി വി.കെ.രാഘവൻ(80) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ :നന്ദിനി.മക്കൾ:ഗീത,സുരേഷ് കുമാർ, മായ മജു ( മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ).മരുമക്കൾ: മണിലാൽ, ആശാലത, മജു.