 
മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് വെളി സുധ (78) നിര്യാതയായി.കാവുങ്കൽ ദേവസ്വത്തിന്റെ മുൻ മാനേജരായിരുന്ന പരേതനായ കെ.കെ.ഗോപിയുടെ ഭാര്യയാണ്.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:എം.ജി.രാജമണി (റിട്ട.വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ വകുപ്പ് ഉദ്യോഗസ്ഥൻ),കെ.എസ്.ഭാഗ്യവതി , കെ.ജി.മധു (റവന്യു വകുപ്പ്, കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം).മരുമക്കൾ:റീജാ ജോൺ (അബുദാബി) ,പ്രസന്നൻ,നിത്യാ കാർത്തികേയൻ (അദ്ധ്യാപിക, ഗവ. എൽ.പി.എസ് തമ്പകച്ചുവട് )