ആലപ്പുഴ: കാവുങ്കൽ ചിറയിൽ ഭദ്രകാളി ദുർഗ്ഗാക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം7,8,9 തിയതികളിൽ നടക്കും. 9ന് രാവിലെ 11നാണ് കലശാഭിഷേകം. ചടങ്ങുകൾക്ക് നെടുമ്പ്രക്കാട് കെ.ജി.സനൽകുമാർ തന്ത്രി നേതൃത്വം നൽകും.