പൂച്ചാക്കൽ. അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് ചെത്തിപറമ്പത്ത് ചിറയിൽ വീട്ടിൽ പരേതനായ മക്കാറിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, നസീമ, മരുമക്കൾ: അബ്ദുൽ വഹാബ്, സൈനബ