വെട്ടിക്കോട്: ഒട്ടിതാഴ്ചയിൽ (ഉദയഭവനം) പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ജയപ്രകാശ്, അരവിന്ദൻ നായർ ,പരേതനായ ഉദയപ്രകാശ്. മരുമകൾ: സിനിമോൾ. സഞ്ചയനം ബുധൻ രാവിലെ 8 ന്.