ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് അരീപ്പറമ്പ് പുല്ലംകുളം ഇല്ലത്ത് വെളി മനോഹരന്റെ (ഓമനക്കുട്ടൻ) മകൻ അരുൺ (മനു,34)നിര്യാതനായി. ഭാര്യ: ആശ. മകൻ: ദക്ഷിൻ.മാതാവ്:സുലഭ. സഹോദരി:അശ്വതി.