മാന്നാർ: കുരട്ടിശ്ശേരി തെക്കുംതളിയിൽ ടി.എൻ.രാജഗോപാൽ (57 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കോമളം. മക്കൾ: രാഹുൽ, രാഖേഷ്.