മാന്നാർ: കുട്ടമ്പേരൂർ പതിനാറാം വാർഡ് പൊന്നമ്പറമ്പിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ അദബിക്കുട്ടി (70) നിര്യാതയായി. മക്കൾ: അഫ്സാ ബീവി, ഷാജഹാൻ, സത്താർ, സബീന, മരുമക്കൾ: സുലൈമാൻ, സബീന, റസിയ, ഷാജഹാൻ.