മാവേലിക്കര: സേവാഭാരതി പുതിയ അദ്ധ്യേന വർഷത്തോടെനുബന്ധിച്ചു മാവേലിക്കര ചെറുമഠം കോംപ്ലക്സിൽ പഠാനോപഹരണ വിതരണം നടത്തി. പത്തനംതിട്ട ജില്ല സംഘടന സെക്രട്ടറിയും യൂണിറ്റ് അംഗവുമായ ബാബു, ജില്ല കമ്മിറ്റി അംഗം ഗോപൻ, മാവേലിക്കര സേവാഭാരതി രക്ഷാധികാരി ബാലൻപിള്ള, സെക്രട്ടറി ബാലാജി, വൈസ് പ്രസിഡന്റ്‌ കവിത, ജോ.സെക്രട്ടറി രാജേഷ് കേശവൻ, ഐ.റ്റി കോർഡിനേറ്റർ സൂരജ് പുന്നമൂട്, അനു.പി ഗംഗാധരൻ, ദേവരാജൻ, സിന്ധു എന്നിവർ പങ്കെടുത്തു.